വിനയനേയും കൊണ്ട് സോന വീട്ടിലേക്ക്..| Manjil Virinja Poovu

تم نشره في 2020/10/15
മഞ്ഞിൽ വിരിഞ്ഞ പൂവ് ഫുൾ എപ്പിസോഡ് കാണാം : bit.ly/2H2FwpW
#ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
സോന തന്റെ വീട്ടിലേക്ക് വിനയെനേയും കൂട്ടിക്കൊണ്ടുപോകുന്നു...
Manjil Virinja Poovu || Mazhavil Manorama @ 7.30 pm || ManoramaMAX ||
#ManjilVirinjaPoovu #MazhavilSerial #MazhavilManorama #ManoramaMAX

► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

تعليقات

  • Vinayan oru pavam aanalloo

  • 🐲🦚🦎🐲🦕🦖🐚

  • സൂപ്പർ

  • Add Manu Anjana romance

  • Rajeev ettan adipolya sona anjanekkal bhedama😎😎

  • Vinayak thanneyaaane prathibayude makan alleeee Villan baskaranum aaanooooo

  • അഞ്ജനക്ക് പകരം വേറെ ആളെ കിട്ടിയാൽ നന്നായിരുന്നു

  • Aa തേങ്ങ anjaneda തലേൽ വീണേഗി Nannnayirunnu.....

  • So cute Anu mol

  • Name : Corona Age :19 Fans:000 Hatters :👍👇👇....

  • Anjanaye kaanikkalleee....plss aa over acting kanaan vayyaaa

  • 😊😊😊

  • Worst serial ever😂😄

  • Vinayan chelppo prathibhayude monayirikkum

  • Sona...... 💝😘😘😘😘

  • രാജീവ്‌ നല്ല അഭിനയം. ഞാൻ ഇഷ്ടപ്പെടുന്ന കഥാപാത്രം. അഭിനന്ദനങ്ങൾ.

  • ardown.info/down/mtF_gKbQ236wsNk/fydyw.html ഇത് ആരുണ്ടാക്കി എന്നറിയില്ല... Serial കാണുന്നതിനേക്കാൾ ബെറ്റർ ആണ്

  • Epl sona kollm..anjana kollillla....anjanayum manuvum oru resmilla

  • Vinayan prathibamayude Mon anu enn thonunnunnu

    • Thonnal alla makan aanu

    • Athu ithuvare manassilaayilla😂😂

  • Vinayante mukhathuthanne othiri vinayam undallo

  • Soona vinayan loves avalle pls avar frnds

  • Aleenak jamiyam kodkk koujine kodkk alle ajna kujine edkkum

  • Allelum ithu polotha valipp kaanaanaanallo ellaarumullath Jeevitha nouka ikkum chaakkoikku millaatha viewers aaan MVP KK

  • ardown.info/down/YryBsZOnraiW35o/fydyw.html Watch this song

  • Supper

  • തെങ്ങിൽ നിന്ന് തേങ്ങ വെട്ടുന്നത് അല്ലെ, അല്ലാതെ തേങ്ങ അറിയാതെ വീഴാൻ പോകുന്നത് ആണോ, അപ്പോ direction തലയിൽ തേങ്ങ വീണു ബോധം പോയി കാണും

  • അഞ്ജന.. അവളുടെ നിഷ്കു ഭാവം കാണുമ്പോൾ തന്നെ ചവിട്ടാൻ തോന്നും... മല്ലികക്ക് ആദ്യം ഒരു standard ഉണ്ടാരുന്നു... ഇവളുടെ കൂടെ കൂടി അവരും തറ ആയീ വരുന്നു.. എന്റെ 2അമ്മമാർ എന്നാ പറച്ചിൽ കേക്കുമ്പോൾ തന്നെ ചവിട്ടാനാ തോന്നുന്നത്.. അവൾക്കു മല്ലിക യോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടാരുന്നെങ്കിൽ.. അവൾ പറഞ്ഞേനെ പ്രതിഭേടെ കള്ളത്തരം.. വലിയ സത്യസന്ധ വന്നിരിക്കുന്നു.. ഇപ്പോൾ ഏതോ ഒരു കൊച്ചിനെയും പൊക്കി കൊണ്ട് വന്നു mothertheresa കളിക്കുന്നു... അവളുടെ മോന്ത കാണുന്നതേ ഇഷ്ടമല്ല... നായകനെ പൊട്ടനാകുന്ന ആദ്യത്തെ serial.. കുഞ്ജന.. enik ഇതിൽ sona യെ ആണ് ഇഷ്ടം

    • @കുഞ്ഞാറ്റ correct 😂

    • ഈ ഓവർ ആക്ടിങ് കൊണ്ടായിരിക്കും ഇത്രയും സൗന്ദര്യം ഉണ്ടായിട്ടും സിനിമയിൽ വിജയിക്കാതെ പോയത്..😁😁

  • Dvfnza

  • നല്ല താരങ്ങൾ ആണ്. Story എത്ര നന്നാക്കാമായിരുന്നു. മോശം ആയിരുന്ന സോന നന്നായി. അഞ്ജന മോശവും. അഞ്ജന മനു ഒരു attachmentum തോന്നുന്നില്ല. അഞ്ജനക്ക് അലീനയുടെ കുട്ടിയും പ്രതിഭ ഒക്കെ മതി. അലീന story വന്നതോടെ കഥ മോശമായി. ശരിക്കുപറഞ്ഞാൽ reality തോന്നുന്ന തരത്തിലല്ല കഥ. Miss A ക്ക് മനുവിനെ വേണമെങ്കിൽ അഞ്ജന പോയപ്പോൾ വരാമായിരുന്നു. അഞ്ജന മനുവിനെ അഗ്നിശുദ്ധി വരുത്തി എന്നുപറഞ്ഞിട്ട് മനുവിന്റെ കുഞ്ഞാണെന്നു പറയുന്നു. മനു ഇത്ര വേഗം അഞ്ജനയെ കല്യാണം കഴിക്കേണ്ടായിരുന്നു. അവരുടെ വിരഹവും പ്രണയവും അഞ്ജനയുടെ IAS ഉം കഴിഞ്ഞു മതിയായിരുന്നു വിവാഹം. അപ്പോഴേക്കും മല്ലിക പ്രതിഭ story കലങ്ങിതെളിഞ്ഞേനെ 😄😄😄

  • കല്യാണം വരെ അഞ്ജനയുടെ charactor നന്നായിരുന്നു. ഇപ്പോൾ വളരെ bore ആണ്. എന്തു രസമായിരുന്നു അസുഖത്തിന് ശേഷമുള്ള മനു അഞ്ജന... ഇനിയിപ്പോൾ ഇതിലെ നായകനും നായികയും സോനയും വിനുവും ആകുമോ മനുവിനെ ഒഴിവാക്കല്ലേ..😆😆

  • Ethine kaalum nallath pande Manu sonaye kettunnath aayirunnu

  • അച്ഛമ്മ anumoole വാരിപുണർന്നപ്പോൾ അവളുടെ കാലിൽ ഒരു blak ചരട് ondaayirunnu..next സീനിൽ അത് കാണാനില്ല😅

  • ardown.info/down/Y6dprXyUz3uoytU/fydyw.html

  • sona and anjana and anumol and mallikama is very very very cute,💐💐💐

  • Super episode

  • Yeni sonayum vinayanum prenayathilagum

  • ഹൊ..തേങ്ങ ഇടാൻ കേറിയവന്റെയും ,തലയിൽ ഒന്നും ഇല്ലാരുന്നോ....😁വന്നു വന്നു ഇതിപ്പോൾ കോമഡി സീരിയൽ ആണോ....വന്നു വന്നു സോനാ ആഗ്രഹിച്ചത് പോലെ എല്ലാ കമ്പനി യുടെയും ഉടമ ആകുമല്ലോ

  • Aa Konjana Devi PK nilayam PK Abhayaarthi camp aakki maattum... ath urappa

  • vinayan superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr............................................................................

  • Eppol nallathanu e seriyal ethum valichu neettumo nallaoru climax prathisheekkunnu atho Anjanede kunju valuthskunnthu vare undo😇

  • Aalk pattiya name thanne Vinayan😄

  • Thenga idan keriyavan kannupottan ayirunno,thengil kerunnath Mallika kandille?

  • ardown.info/down/gKycrXyUrKOuntU/fydyw.html 👆 Swasika..🤣 Adaar prank. Troll video.😂

  • Prathibayude mon alle ivan

  • തേങ്ങ വീണത് സംഭവം ആക്കിയത് ഡയറക്ടർ kidu..

  • Sathyam parayalo anjneykkalm ipol ellarm ishtam sonaye aan...sharyalle

    • ഓരോ ആക്ടഴ്സിന് കൊടുത്ത പണി അല്ലെ അവർ ചെയ്യുന്നത്. അഞ്ജനയെ വെറുത്തിട്ട് എന്തേ കാര്യം.

    • Sona mmade muth ann

  • Allarum kudi chernu ah anjanak oru ambalam paniju koduk avde agu prathishttichoo

  • ആ തേങ്ങകൊല അഞ്ജനയുടെ തലയിൽ ആയിരുന്നു വീഴേണ്ടി ഇരുന്നത്....പെറ്റമ്മക്കു മോളെ തിരിച്ചു കൊടുക്കു.. അലീന വന്നു കൊണ്ട് പോട്ടെ.. ഇവൾ ആരാ മറ്റൊരു പെണ്ണിന്റെ കുഞ്ഞിനെ തട്ടി എടുക്കാൻ... ഇവൾക്ക് സ്വന്തം കുട്ടി ഇല്ലേ.. അലവലാതി.. പെട്ടെന്ന് അനുമോളെ അലീനക്‌ തിരിച്ചു കൊടുക്ക്‌.. എങ്കിലേ story നന്നാവൂ.. എവിടേം നടക്കാത്ത സ്റ്റോറിയും കൊണ്ട് വന്നാൽ ആരും അംഗീകരിക്കില്ല..

    • Avl jayilil alle... 😂😅

    • @Chinnu Chinnu ponnambili kand kand ee serial kaanan thudangeetha.... veruthupoyi

    • @Parvathy Narayanan aaa njnum anjanede overacting um Expression um nirthiyegi njn kandene aa serial....

    • @Chinnu Chinnu athe... athe... avalde acting kaaranam serial kaanal nirthi

    • @Parvathy Narayanan bayagara over aa anjana. ...logath evdwm illatha oru kattikootalukal

  • Vinayan onnu. Ushaarakkanam pakkka borannu

  • Vinayan 😍😍 joe vargeese😍😍😍😁

  • Anyone noticed... Mallika kiss cheidit anumol thirich kiss cheyyumbol ulla sound. 1:39 manunte sound aanallo🤣. Dubbing onnum koodi shradhikkandee sir...

  • Dayavucheythu anjanede face kanikathe irikkuka..veruppeeru..aa kochine kalayathe anjaneye audience sweekarikkilla..sure

  • Vinayan ennulla Peru arinjittatha😂😂nalla vinayam😍

  • ഒരു പ്രവാസിക് കിട്ടിയ പണി 🤣🤣🤣ardown.info/down/iNiTrIfL3ZXG1a8/fydyw.html

  • Chali chali seriol. Ivde ishtam manu.sona mallikamma

  • Ingna onnum kaatikkotiyit prekshakare kond Anu mole ishtapedthan nokanda .maryadajk Anu mole kodthu vitto .aleenayde adth

  • Vinyan sonaaaa 💖❤️❤️ ardown.info/down/iLFpjmau2qiqrbc/fydyw.html

  • Manune ozhivakkruth. Mallika manuvine Mole allane ariyanam.

  • Ith prathibheda mon thanna👍

  • Anu mol😍😍😘

  • Sona muth mani 💕😝😝

  • Sona venaye sehykumo reply

  • Malikagak sathyamo argal yed agumo anu molye vet kodko anup alinak reply

    • @Aysha Aysha നിനക്ക് മലയാളം അറിയില്ലേ.. എന്തോന്ന് ഭാഷയാ ഇത്? !😆അതുകൊണ്ട് തന്നെയാ ചിരികുന്നേ... മര്യാദക്ക് കമന്റ്‌ എഴുതിക്കൂടെ നിനക്ക്.. കാണുമ്പോ ദേഷ്യം വരും.. ആദ്യം പോയി മലയാളം എഴുതാൻ പഠിച്ചിട്ട് വാ.. എന്നിട്ട് കമെന്റ് ഇട്.. കഷ്ടം

    • @കുമ്പിടി കുമ്പിടി yedini chirkuna masailayela reply

    • 🤣🤣🤣🤣😂😂😂... അവസാനം ഉള്ള ആ reply അതാണ് ഏറെ ചിരിപ്പിക്കുന്നത്

    • Enthonu okeya ith parayane

  • Watch Manjil Virinja Poovu full episode : bit.ly/2H2FwpW

  • വേറെ ആരെയും കിട്ടിയിലെ

  • Sonada epozhatha character super 🤗

  • Anumol is really cute mashallah 💫

  • മൊട്ടഫാൻസ്‌

  • സോനക്ക് പുതിയ ജോഡി. പക്ഷേ ഒന്ന് ഉഷാർ ആവണം

  • 😍😍😍

  • 3