മതിൽകെട്ടി അടയ്ക്കുന്ന നടവഴികൾ... | Marimayam

تم نشره في 2020/10/16
#Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
നമുക്കുചുറ്റുമുള്ള നടവഴികൾ മതിൽ കെട്ടി അടയ്ക്കുമ്പോൾ നാം തിരിച്ചറിയുന്നില്ല അതിൻ പ്രതി നമുക്ക് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ ഒരു പക്ഷേ നമ്മുടെ ജീവൻ വരെ അതിന് വിലകൊടുക്കേണ്ടി വരാം..
മറിമായം ഫുൾ എപ്പിസോഡ് കാണാം :
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoramamax/id1468454034

تعليقات

 • കോയാക്ക പൊളി

 • ഇത് പല പ്രമാണിമാരെയും ഉദ്ദേശിച്ചുള്ള കഥയാണ് ..വഴിമുടക്കികൾ ഇപ്പോഴുമുണ്ട്

 • സൂപ്പർ 👌

 • 5 minute wait cheyyu enn unni😃😃😃

 • ഇതൊക്കെ കേൾക്കുമ്പോൾ മതം നമ്മുടെ ഹൃദയതിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്ന്‌ ഓർത്തു പോവുന്നു..

 • Hi

 • Muslim veetil christian photo yo 4:58

 • Nenju vethana vanna. Vekthiye oru paad samayam. Aanallo vrchath

 • A VERY GOOD LESSON FOR NARROW MIND3D PEOPLE

 • ഇബ്‌ലീസ് മോറൻ😂😂😂

 • Moidun koyakkaye mathil kayattumbol nalla chiri varunnund😂

 • അഭിനയിക്കുന്നില്ല പകരം ജീവിക്കുന്നു....... really love u...... മറിമായം ടീം....

 • കോയാക്ക....!!!!!

 • എന്റെ കോയക്കാ super

 • 7:57 pyari🤣👍

 • Good message

 • Mandatharamkanikunnunniyeistamallavar likeadi

 • Unni!!!

 • *1.🌹കൊറോണ മൂലം ജോലി നഷ്ട്ടപെട്ടവരാണോ? 2.ആഗ്രഹിക്കുന്ന വരുമാനം ലഭിക്കാത്തവർ ആണോ? * *3. ബിസ്നെസ്സ് ചെയ്യാൻ മൂലധനം ഇല്ലാത്തവരാ ണോ?* *4. വിദ്യാഭ്യാസ കുറവ് കാരണം ആഗ്രഹിക്കുന്ന ശമ്പളമുള്ള ജോലി ലഭിക്കാത്തവരോ?* *എങ്കിൽ ഇതാ വീട്ടിലിരുന്നു സമ്പാദിക്കാൻ ഒരു business അവസരം"*🌹 നിങ്ങളുടെ യോഗ്യത യും പ്രായവും എന്തു മായിക്കോട്ടെ... *ഭാവിയിൽ മികച്ച re purchase income ത്തിന് പുറമേ, *ദിവസവും 200/- രൂപ മുതൽ 5000/- വരെ* സമ്പാദിക്കാൻ മികച്ച അവസരവും Higrich ലൂടെ.. കൂടുതൽ വിവരങ്ങൾക്ക്... chat.whatsapp.com/Ktei7GAkx0K5Hw0qEka9ia

 • കോയ കൊണ്ട് ഒരു രക്ഷയുമില്ല എങ്ങിനെ ഇങ്ങനെ സാധിക്കും അവസാനം എല്ലാവർക്കും നല്ല ഒരു സന്ദേശവും കിട്ടി

 • മറിമായം എപ്പിസോഡുകൾ മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ .ഒരുപാട് ചിന്തകളും, ഒരുപാട് അറിവുകളും, ഒരുപാട് തമാശയിൽ പൊതിഞ്ഞ ഉൾക്കണ്ണു എല്ലാം നമുക്ക് ഓരോ എപ്പിസോഡ് കളിലും അവർ വരച്ചു കാണിക്കാറുണ്ട് ..... പക്ഷേ ഇന്ന് കണ്ട എപ്പിസോഡ് എല്ലാവർക്കും മനസ്സിലെ ഗ്യാലറിയിൽ ചേർത്തു വയ്ക്കാവുന്നതാണ്. സാധാരണ ഗതിയിൽ ഇത്തരം വീഡിയോകൾ നമ്മുടെ നാട്ടും പുറത്തുള്ള പ്രായമുള്ള കാക്കാമാർ(manusher ) കൊണ്ടുപോയി കാണിച്ചുകൊടുക്കണം. പ്രായം കൂടുംതോറും മണ്ണിനോടും പണത്തിനും എല്ലാം ആർത്തി മൂകരാണ് സാധാരണഗതിയിൽ. അറ്റാക്ക് വന്ന് അദ്ദേഹത്തിൻറെ മനസ്സിൻറെ വാതിൽ തുറന്നത് പോലെ, ഈ ദുനിയാവിൽ എത്രയോ പേരുടെ മനസ്സിൻറെ വാതിൽ തുറക്കാൻ ബാക്കി ഇരിക്കുന്നു...... ഖുർആൻ:സൂറത്തുൽ അസ്ർ മക്കയിൽ അവതരിച്ചു ( സൂക്തങ്ങൾ - 3 ) بسم الله الرحمن الرحيم പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്‌ അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു 1. وَالْعَصْرِ കാലത്തെ തന്നെ സത്യം ചെറിയതോ വലിയതോ ആയ ഗുണമോ ദോഷമോ ആയ ഒരു കാര്യവും കാലത്തിന്റെ പരിധിയിൽ നിന്ന് പുറത്ത് പോകുന്നില്ല. രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും ധാരാളം നേട്ടങ്ങളുടെയും അധ:പതനങ്ങളുടെയും സംഭവങ്ങൾ ചരിത്രത്തിൽ കാണാം.അതിനെല്ലാം കാലം സാക്ഷിയാണ്.അത് കൊണ്ട് തന്നെ കാലം വളരെ ശക്തമാണ്. ഈ ശക്തമായ കാലത്തെ കൊണ്ട് അള്ളാഹു ആണയിട്ട് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു തത്വമാണ്.കാലമുള്ളിടത്തോളം നില നിൽക്കുന്ന ഒരു തത്വം. وَالْعَصْرِ എന്നത് അസർ നിസ്ക്കാരം എന്നും നബി(സ) ജീവിച്ച കാലഘട്ടം എന്നും ഇവിടെ വ്യാഖ്യാനമുണ്ട്.(ബൈളാവി) അതിന്റെയൊക്കെ മഹത്വം അത് തെളിയിക്കുന്നു 2. إِنَّ الْإِنسَانَ لَفِي خُسْرٍ നിശ്ചയമായും മനുഷ്യ വർഗം നഷ്ടത്തിൽ തന്നെയാണ് ഇവിടെ പറയുന്ന നഷ്ടം ഭൌതികമല്ല.കാരണം ഐഹിക ലാഭവും നഷ്ടവും സാശ്വതമല്ല ക്ഷണികമാണ്.അത് അല്ല അള്ളാഹു പറയുന്നത് .എന്നെന്നും നില നിൽക്കുന്ന നഷ്ടത്തെയാണ്.അഥവാ പരലോക നഷ്ടം .ഈ നഷ്ടത്തിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയാണ് പ്രധാനമായും ഇസ് ലാം ചെയ്യുന്നത് .ഈ നഷ്ടക്കാരെ കുറിച്ച് ഖുർആൻ തന്നെ ധാരാളം സ്ഥലങ്ങളിൽ പറയുന്നുണ്ട്

 • മാറിമായത്തിന്റെ ഓരോ എപ്പിസോടും സൂപ്പർ ആവുന്നുണ്ട് ,ഓരോ എപ്പിസോടിലും വ്യത്യസ്ത വിഷയങ്ങൾ, സമൂഹത്തിൽ നടക്കുന്ന ഓരോ വിഷയങ്ങളിലെ പോരായിമകൾ ശെരിക്കും ജീവിച്ചു കാണിക്കുന്നത് പോലെത്തന്നെ തോന്നിപ്പിക്കുന്നു , അതിൽ നല്ല മെസ്സേജും തരുന്നു , നിങ്ങൾ എല്ലാവരും ഓരോ എപ്പിസോടും ഓരോ വിഷയവും എത്ര പെർഫെക്ട് ആയാണ് അഭിനയിക്കുന്നത് ,നല്ല ഹാസ്യവും , സൂപ്പർ.

 • Good theme All Actors as usual very good

 • Unni😄😄😄

 • Ithu full episode idado post muthalali

 • *എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം* ❤✨️

 • 💓💓💓💓💓💓💓

 • അല്ലങ്കിലും ചില കാര്യങ്ങൾ അനുഭവിചാൽ മാത്രമേ മനസിലാകൂ

 • ഒരു അഞ്ചു മിനിറ്റു വെയിറ്റ് ചെയ്തുടെ. ഉണ്ണി എഫക്ട്

 • മരിച്ചു പോയാൽ ഇത് പോലെ തന്നെ കൊണ്ടോരണ്ടേ.. ഒരു 5mnt ഉണ്ണി thug 😀😀😀🤭🤭

 • Good messages

 • Road ellathe Car engane vannu. Alla muttathoru Car Kidakkana kandu. Sradhichittundavilla. Potte...Ennalum nalla oru Story. Avanavanu varumbol ellavanum padikkum. Ellavarum good actor... nammude hajiyar aaya chettante perum..sathyan enna kadhapathram chayitha chettanteyum shariyaya name onnu paranhu tharamo koottukare

 • മറ്റുള്ളവരുടെ വഴിയും അന്നവും തടയുന്നവർക്ക് ഒരു പാഠമാണ് ഈ എപ്പിസോഡ് ജീവിച്ചിരിക്കുന്ന കാലത്ത് ആരെയും മാനസികമായോ ശാരിരികമായോ ഉപദ്രവിക്കാതിരിക്കുക എല്ലാവർക്കും നല്ലത് വരട്ടെ

 • വഴിയില്ലാത്ത വീട്ടിലെങ്ങനെ കാർ

 • സത്യം മൊയ്‌ദു ക്ക

 • കോയക്ക and ഉണ്ണി ഒരു സംഭവം 🤣🤣🤣

 • ഉണ്ണി ഒരു സംഭവം തന്നെ... മരിച്ചിട്ടും ഇങ്ങനെ തന്നെ കൊണ്ടോരണ്ടേ.. ഒരു 5 മിനിറ്റ് വെയിറ്റ് ചെയ്യാം... സത്യേട്ടാ ന്നെ യൊന്ന് എടുത്തു കേറ്റ്...😂😂😂

 • ഞാൻ സിനിമയും നാടകവും ഒന്നും കാണാൻ താല്പര്യം ഇല്ലാത്ത വ്യക്തിയാണ്.. പക്ഷെ ഈ മറിമായം ചിലപ്പോൾ ഒക്കെ കാണാറുണ്ട്.. കാരണം ഇത് ഇന്നത്തെ സമൂഹത്തിന് ചിന്തിക്കാൻ വകുപ്പുള്ള ഇന്നത്തെ കണ്ണാടിയാണ്.. ഒരഭിപ്രായമുണ്ട്. സംഗതി കോമഡി ആണെങ്കിലും അതിൽ ഒരു സീരിയസ് ഒളിഞ്ഞിരിപ്പുണ്ട്. അത് കൊണ്ട് ചില അവസരങ്ങളിൽ ആ ബാക് റൗണ്ട് ചിരി ഒഴിവാക്കുന്നത് നന്നായിരിക്കും...മറ്റൊന്ന് ഇതിലെ കഥാ പാത്രങ്ങൾ ഒന്നിനൊന്ന് മെച്ചമാണ്.. മാത്രമല്ല .എനിക്ക് പേരൊന്നും ശരിക്ക് അറിയില്ല. മണി കണ്ടൻ പട്ടാമ്പി എന്നാണ് ആ വ്യക്തിയുടെ പേര് എന്ന് സുഹൃത്ത് പറഞ്ഞ് കേട്ടു..പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോൾ എത്രയോ ഉയരങ്ങളിൽ എത്തേണ്ട ഒരു വ്യക്തിയെ ആരും ശ്രദ്ധിക്കാതെ പോയോ എന്നൊരു തോന്നൽ.? ഏത് റോൾ കൊടുത്താലും ബംഗിയായി കൈകാര്യം ചെയ്യുന്ന ഒരു നല്ല നടൻ....

 • Nice..

 • Koya nte veetil Last Supper picture egane vannu

 • ഇതൊരു സന്ദേശമാണ് .. ഈ ലോകത്ത് ഭൂമിയും കെട്ടിപ്പിടിച്ചു വഴിസ്വാതന്ത്ര്യം നിഷേധിക്കുന്ന മതവിധികൾ അറിയാത്ത കുറേ മൊതലാളിമാർക്കുള്ള സന്ദേശം..

 • 4:09 ഉണ്ണി rockzzz😂😂😂

 • Surat ASR❤️❤️❤️

 • 😀😀😀😀😀😀👍👍👍👍👍👍👍

 • Koyakka poli nte mutheee❤️❤️❤️

 • Hahaha🙄🙄🙄

 • Unni dialogues chaliyayi poyi

 • Wow... best.. 👍 Congrats to the team behind marimayam for their efforts to bring such good contents in this best program.

 • ഉണ്ണീടെ comedy ഇഷ്ടപ്പെട്ടവർ ഒരു LIKE അടിച്ചേ👍👍

 • ചില തമിഴ് സിനിമ പോലെ ആവരുത് മറിമായം ഇതിൽ എന്തായാലും കോയക്കാക് വഴി ഉണ്ടാവണമല്ലോ വഴി തടഞ്ഞു വെച്ചിരിക്കുന്നത് സത്യൻചേട്ടന്റെ ആണല്ലോ തന്നെയുമല്ല പോർച്ചിൽ കാറും കാണിക്കുന്നുണ്ട് അതുകൊണ്ട് ഇവിടെ അറ്റാക്ക് സത്യൻചേട്ടനാണ് ചേരുന്നത് സത്യൻചേട്ടനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുള്ള പ്രെയാസങ്ങൾ ഇങ്ങനെ ചിത്രീകരിച്ചിട്ട് അതിന് ശേഷം സഹദാഭം തോന്നി മരിക്കുമ്പോൾ ഇതൊന്നും കൊണ്ടുപോകില്ല എന്നോർത്തു ആ ആയത്ത് ഓതി വഴി തുറന്നത്കൊടുക്കാമായിരുന്നു

 • Great liked it

 • 😓😓😓😓😭

 • എന്റെ കഥ ചെയ്തതിന്ന് മറിമായം ടീമിന്ന് അഭിനന്ദനങ്ങൾ... 😀😀😀😀

 • Marichu kayinnal ithpole kound varatte 5 minitt unni mass

 • 10 lakes

 • Highrich online shoppe കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ ഷോപിയാണ് *Highrich online shoppe* നമുക്കേവർക്കുമറിയാം ഏതൊരു മേഖല നോക്കിയാലും അവിടെയൊക്കെ ഓണ്ലൈനിന്റെ കടന്നു കയറ്റം കാലം മാറുന്നതിനു അനുസരിച് മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയുന്നവർ വിജയിക്കുന്നു അത്തരത്തിലുള്ള മാറ്റമാണ് **highrich* നിത്യോപയോഗ സാധനങ്ങൾ വിലകുറവൊടു കൂടി വാങ്ങുന്നതിലൂടെ ഒരു വരുമാനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ അവസരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾക്ക് കോൺടാക്ട് ചെയ്യാം ചെറിയൊരു റിസ്ക് ജീവിതം ഭദ്രം 📍 *Just 800₹ ഉണ്ടെങ്കിൽ* *നിങ്ങൾക്കും* *ഒരു* *business Start ചെയ്യാം..* *ദിവസവും 200₹ മുതൽ* *5000₹ വരെ Earn* *ചെയ്യുകയും* *ചെയ്യാം.* chat.whatsapp.com/KzTO6qaqtDlLvVQ9SejU5e Name Mobile number Email adress Adress with pincode

 • വീട്ടിൽ വണ്ടി ഉണ്ടല്ലോ മതിൽ ചാടി കൊണ്ടുവന്നതാണോ

  • Road block annu ennum paranjitundu

 • Quraannod kalikkalley ..koyaa

 • നല്ല പ്രമേയം ഒരുത്തരം മോശം അഭിനയം ഇല്ല തകർത്ത അഭിനയം അഭിനയിക്കുകയല്ല ജീവിക്കുകയാണ് നല്ല ടീം ഉണ്ണി യുടെ ഇടക്ക് ഉള്ള കൗണ്ടർ ചരി അടക്കാൻ പറ്റുന്നില്ല എല്ലാം കൊണ്ടും സൂപ്പർ

 • 😍👍

 • 5,6 kayyum kalum

 • hai

 • last quran odiyth adipoli aayi first time aanu oru serialil quran othunth

 • 👏👏👏

 • Ibleesan moran 😁

 • Koya...🤣🤣🤣

 • കോയയെ വെറും മതപ്രാന്തൻ ആക്കി ചിത്രീകരിക്കരുത്...! ഏതു നേരവും കaക്കകളുടെ വൃത്തികെട്ട മന്ത്രം ചെല്ലിക്കൊണ്ട് ഇരിക്കുന്നു. അത് ദയവായി ഒഴിവാക്കണം @mazhavilmanorama

  • കുരു പൊട്ടിയൊലിക്കുന്നുണ്ടേൽ മോൻ തുടച്ച് കളഞ്ഞേര്...😏😏😏😏

  • Shazz green World ഒന്നും പറയാതിരുന്നാ മതി.... ഇത് ഒരു മാതിരി മലയാളം അറിയാത്ത പോലെ... എന്നാ അങ്ങനെ ഒള്ളോർ വല്ലോ അറബി നാട്ടിലും പോയി നിന്നാ പോരെ..!

  • വെറുതേ കുരു പൊട്ടണ്ട.പൂജാരി പാന്റും ഷർട്ടും ഇട്ട് പോപ്പ് ഗാനവും പാടിയല്ലല്ലോ നടക്കാറ്.കോയക്ക പിന്നെ സംസ്കൃത ശ്ലോകം ചൊല്ലണമായിരിക്കും.

 • പ്യാരി: മരിച്ചോ???😂😂😂

 • നടക്കാൻ വഴി കൊടുക്കാതെ ഭൂമിയെ മോഹിച്ച കെട്ടിപ്പിടിച്ചു ഇരിക്കുന്നവർക്ക് ഒരടി വഴി റോഡിനു വേണ്ടി നൽകാത്തവർക്ക് ഈ കഥ ഒരു സംഭവമാണ്

 • കോയ പൊളി😂😂😂

 • ആ പോർച്ചിൽ കിടക്കുന്ന കാർ വഴി ഇല്ലാത്തതു കൊണ്ട് പറന്നു വന്നോ

 • വഴിയില്ലാത്ത വീട്ടിൽ കാർ.... ഹെലികോപ്റ്റർ ആയിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു

 • Itu yadartasambavam oru veetilakulla vay matilkattyadachu Vettukarum verdum 4 matikatinullilanu Anivachu natil kayary iragi matoru veedinta mutatukoodianu avarpokunnatu

 • A very good message and all are performed well and Koya's acting is quite natural

 • നിഷ്കളങ്കൻ ഉണ്ണി ചേട്ടൻ 🥰🥰🥰

 • എന്നാലും എന്റുണ്യേ 😂😂😂

 • Oru request indeyyy.. Ee oro episode kazhiyumbolum aa yezhuthikanikkana samayath aa shooting viseshangalum kaanichoodey. Plsss... Nalla fun aayirikkum.. Aa location lu vannirikkan kothiyavunnu

 • Super

 • സൂപ്പർ അഭിനയം

 • Super 👍

 • എവിടെയും ചിരിപ്പിക്കാൻ ഉണ്ണി റെഡി ആണ്

 • Marimayam super...

 • 💲💱❤👍🏻

 • ഇതിന്റെ ഡയറക്ടറെ കിട്ടിയാൽ നല്ല ഇടി ഇടിക്കണം. വഴി ഇല്ലാത്ത വീടിന്റെ പോർച്ചിൽ ഒരു കാർ ഇട്ടതിന്.

 • ലെ ഉണ്ണി സത്യേട്ടാ ഇന്നേം കൂടി ഒന്ന് പിടിക്കി 🤣🤣🤣

 • The most rated program in IMDb among kerala....

 • ഞാൻ ശെരിക്കും നവാസിന്റെ അയൽകാരിയാണ് നവാസിന്റെ മകൾ നേഹറിൻ എന്റെ സിസ്റ്ററുടെകൂടെ ആണ് പഠിക്കുന്നത് ഇനി എല്ലാവരെടെയും സംശയം തീർന്നല്ലോ ഇവരെ രണ്ടുപേരെയും ഞാൻ കണ്ടിട്ടുണ്ട് ഞങ്ങൾ അനുഭവമുള്ളവർക് അറിയാത്ത എന്ത്കാര്യമാ നിങ്ങൾക് അറിയുന്നത് ഞാൻ ആലുവകാരിയായത്കൊണ്ട് എനിക്കറിയാം

 • Team good work .nalle oru msg

 • Good message

 • ഉണ്ണിയെ കാണണം ചിരിക്കണം പോണം

 • ഇത് എല്ലാവർക്കും ഒരു പാഠമാണ് ,ആരോഗ്യമുണ്ടാവുമ്പോൾ ഇതൊന്നും ഓർക്കില്ല ,നല്ല ഗുണപാഠമുള്ള എപ്പിസോഡ്👌🏻👌🏻👏 കോയാക്കന്റെ അവസാനത്തെ തീരുമാനം ഏറ്റവും നന്നായി🤝

 • ഷൂട്ട് ചെയ്തപ്പോൾ കാർ പോർച്ചിൽ നിന്നും കാർ മാറ്റാമായിരുന്നു

 • Super

 • Elllarum polich..

 • കോയാക്ക spr

 • ഒരു 5 mt wait ചെയ്യ്

 • മന്മഥൻ എന്ത് മനോഹരം ആയി അഭിനയിക്കുന്നു മറ്റുള്ളവരും വളരെ നന്നായി അഭിനയിക്കുന്നു

 • 👌

 • ഒരഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യൂ, -ഉണ്ണി, 😀😀😀

 • ആ കള്ള നായി പറിണോക്ക് 😀😀😀 കോയ റോക്സ്