അഞ്ജനയുടെ ജീവിതത്തെ താളം തെറ്റിക്കുന്ന സംഭവവികാസങ്ങൾ... | Manjil Virinja Poovu

تم نشره في 2020/10/16
#ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
ജീവിത മുഹൂർത്തങ്ങളും ശക്തമായ സംഘർഷങ്ങളുമായി മഞ്ഞിൽ വിരിഞ്ഞ പൂവ്...
Manjil Virinja Poovu || Mazhavil Manorama Mon - Fri @ 7.30 pm || ManoramaMAX ||
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

تعليقات

  • Director nighal ini eghilum ee kadha onn mattanam .....oru anjana alla ival ara oru serial ethrakkum mosham avamo athrakkum ayi

  • Serial nte peru maattaan time aayi..... Manjil virinja Durantham - Konjana Devi

  • Hoo bayankaram thanne oru konjanem molum.ithinoru avasanamille..pavam Manivinu ipo ithilenthaa role.. Nokukuthiyoo..

  • So Anjana looses her pregnancy? Now what ? They will find that the DNA test was wrong & it was Manus child after all. Not right. Firstly Anjana took the child although the child did have a grandparent. Secondly she cunningly managed to convince her mother-in-law that the child is Manus. Thirdly she told the doc to lie and the doctor listened to her. Fourthly Anjana influence made Shaji drive Anu' s grandparent away. Fiftly when she got to know that someone might come for Anu, she made the child say she won't go.

  • Athul sajeev as Iron Man ardown.info/down/hal4noWV3qfams0/fydyw.html

  • പി വി സി കൊണ്ടൊരു അടിപൊളി ഷൂ റാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ardown.info/down/mJd1qZGXnIrUup4/fydyw.html

  • പി വി സി കൊണ്ടൊരു അടിപൊളി ഷൂ റാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ardown.info/down/mJd1qZGXnIrUup4/fydyw.html

  • ചളിയിൽ വിരിഞ്ഞ പൂവ്

  • Aradey ithokke trending il kondupoyi ittath😩

  • Vayatil kidakunna swantham kunjine nokathe, aa kunjinte achante thalayil vallavante kochine kettivekunna avalude kunj pokathirikymo?. Director nu anumole serial nte last vare venam. Ath kond angane thanne Alle cheyullu. Avarude ishtathinu kond pokunnath. Kanunna njangada ishtam polum nokilla. Ipo promo mathram kanunnullu. Serial kanunnath anumol character thudangiya ann thanne nirthi. Too bore

  • Anjana da vayatile kunjine kalanj anumole dethedukanda. Athinulla theerumanam anel ee Panna chali serial nte promo polum kanilla. Anjana da kunjine waiting enn njangal viewers Ellam comments ittu. Ennitum ath kanathe aa kunjine nashipich, anumole edukanda. Njangalk anumole ottum ishtamalla. Anumol character parama bore aanu.

  • Ee swatthu muzhuvan prathibhayude alle

  • Aa kollaam super.ith onnu nirthi pokkude.enthoru kadhaya ith.anjanede pregnancy abortion aayi kaanum.kollaam engi pinne aval anumole svantham mole aayi angu edukkum.manu evde.angane oru character ippo ithil ille.enthokkeya ivar kaanich koottunnath.valare nallathaayi vannatharunnu.ippo chalavakki.monna directorum script writerum.🙏🙏

  • Anyone give me a reply Did Anjana 's and manu 's child got abortion

    • Aakum.... Veroru Promo video il paranju

    • @JOSMY JACOB ok

    • Ath kanichitilla. Ee week kanikum. Abort akanum anumole dethedukanum Ulla Ella chance um kanunnund.

  • Lockdown സമയത്തു manorama max ൽ ആണ് ഈ സീരിയൽ കണ്ടുതുടങ്ങിയത്. മനു, അഞ്ജന, മല്ലിക കഥാപാത്രങ്ങൾ കൊള്ളാമെന്നു തോന്നി. മനുവിന് അസുഖം ആയതിനുശേഷമുള്ള രംഗങ്ങൾ വളരെ ഇഷ്ടപ്പെട്ടു.അതിസുന്ദരിയും സ്വന്തമായി നിലപാടുള്ള അഞ്ജനയും മനസ്സുമാറി അഞ്ജനയോടുള്ള സ്നേഹം തിരിച്ചറിഞ്ഞ മനുവും അവരെ വളരെയധികം സ്നേഹിക്കുന്ന മല്ലികയും മഞ്ഞിൽവിരിഞ്ഞ പൂവിനെ മറ്റു സീരിയലിൽ നിന്ന് വ്യത്യസ്തരാക്കി. But ഒരു സമാധാനവും ഇല്ലാത്ത ഡയറക്ടർ മനു അഞ്ജന പ്രണയം തുടങ്ങിയപ്പോഴേക്കും അഞ്ജനയെ തേയിലക്കാട്ടിലേക്കു പറഞ്ഞയച്ചു. കല്യാണം കഴിഞ്ഞരാത്രിയിൽ തന്നെ അലീന യെയും കൊണ്ടുവന്നു. അതിനുശേഷം അഞ്ജന യുടെ charactor മോശമായി. അഞ്ജനയുടെയും മനുവിന്റെയും മോളെ കാത്തിരുന്നവർക്ക് നെഗറ്റീവ് charactor ആയ അലീനയുടെ മകളെ കാണേണ്ടിവന്നു. സ്വന്തം കുഞ്ഞനെയോ ഭർത്താവിനെയോ സ്നേഹിക്കാത്ത അഞ്ജനയേയും 😭😭നന്നായി വന്ന കഥ മോശമാക്കി...😆😆

  • നിങ്ങളുടെ ഓരോരുത്തരുടെയും ഐഡന്റിറ്റി മറ്റൊരാൾ നശിപ്പിക്കരുത്. ചിന്തിക്കുക ardown.info/down/pNV1iJfYyoSm078/fydyw.html

  • Mallika too cruel

  • Endh serial aanith...kachara😡😡😡😡😡

  • Ee serialil ipo aage ishtam ullath Sona vinayan & rajeeveetan. Baki okke dhurandhangalaaaa..

  • അഞ്ചനയുടെ വയറ്റിലുള്ള കുഞ്ഞിനെ കളയല്ലെ please 👌

  • എന്നെ സപ്പോർട്ട് ചെയ്യുമോ ഏതായാലും അഞ്ജനക്കും പ്രതിഭക്കും അത്ര പോരാ 🥰😅😅😅😬

  • Ithil ippol Manuvinu oru placum illalo. Manu Anjana combo nalla romantic ayi kanikkunne illa. Kashtam

    • Anumol and anjan love undallo 😠😠 .konjanakke eppo swantham karyam singhabah

  • ഈ സീരിയൽ എന്നും കാണുന്ന ഒരു വ്യക്‌തിയാണ് ഞാൻ . മടുത്തു ഇനി കാണില്ല ഒരു ചളി സീരിയൽ. ഈ സീരിയൽ ഇനിയാകിലും നിർത്തി പോവുമോ പ്ലീസ്

  • E anjana loka kalliya.. aval kazhnja day pratibhayod parayua malikak shathrutha aanen.. mallika angne paranjitee ila

  • Most enjoyable video

  • ചെമ്പരത്തി സീരിയൽ ardown.info/down/g5yTiYmkz4_Xr5Y/fydyw.html

  • Enthu eppo aarude story aaa?? Anjana, manu, prathibha, mallika, sona, vinayan, anu????? 😬😬😬😬

    • Bhaskaran😂

  • തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയിട്ടുള്ള കുഞ്ഞനയുടെ തുള്ളലിന് ശമനം കിട്ടിയോ.. സ്കൂളിൽ പോയ അനുമോളെ ആരോ തട്ടിക്കൊണ്ടു പോകുന്നു എന്ന് തോന്നുന്നു.. അതറിഞ്ഞു അഞ്ജന ദേവി ഓടി ചാടി തുള്ളി മറിഞ്ഞു അന്വേഷിച്ചു പോകുന്നു ഓട്ടത്തിനിടയിൽ ഇനി ഇവളുടെ ഗർഭം അബോർഷൻ ആകുമോ.. അലവലാതി ഇവളെപോലെ ഉള്ളവർ ഒന്നും അമ്മ ആവാൻ അർഹത ഇല്ല... ഇവൾ പ്രസവിക്കാത്ത തന്നെ നല്ലത്.. ആ കൊച്ചിനെ വരെ വെറുത്തു പോയി ഈ പൊട്ടക്കഥ കാരണം.. മിക്കവാറും മെന്റൽ പേഷ്യന്റ് ഡയരക്ടർ അനുമോളെ തട്ടിക്കൊണ്ടു പോയത് സ്വന്തം അച്ഛനും അമ്മയും ആണെന് വരെ വരുത്തും.. സ്വന്തം മോളെ കൊണ്ട് പോയാൽ തട്ടിക്കൊണ്ടു പോവൽ ആവില്ലല്ലോ.. അഞ്ജന ആണ് കുട്ടിയെ തട്ടിയെടുക്കാൻ നോക്കുന്നത് ...അഞ്ജന കഴുത.. പാവം മനു... മനുവിനെ ഇപ്പൊ കാണിക്കുന്നില്ല

    • Aa Konjana duranthathe sahikkan vayyathe Manu naad vittu Kaanum😂😂😂

    • എനിക്കും അഞ്ജന യെയും ആ കുഞ്ഞിന്റെ character ഇഷ്ട്ടമല്ല

  • ഈ സീരിയലിലെ സങ്കർഷം ഈ ജന്മത്തിൽ എങ്ങാനം തീരുമോ 🤭🤭

  • Sathyam parayalo director , aadyam eshtamula serial aayirunu, epol kooduthalum verukuna serial aayi poy, maha bore, manu Anjana thamil oru chemistry polumila

  • Boring serial

  • Allnkl inje manjilvirinja poovinu epenklm sankrashangl illathirunnitundo.nalloru pair nee keteet ingna kulamakan ninglkee patuu.vere valla channelum aanenkl manu anjna kidukkn romance kanich rating kootiyene.e directrkk entho athinokke oru madi.engna durantham kondu veran patoo athu mathram e seriolil kaatikootunnu entha cheyya.INI promo nokanum cmmnt cheyyanum Vere ingot verathatanu naloe

  • Engnem.durantam undakunalloo eeswara ....etoke ara ezhuty undakkune....😳😳😳😳

  • Comments okke onnu shradhichu athinu oru vilayokke kalpiku director sire...

  • 😠😠😠😠 എന്നും ദുരന്തം മാത്രം... 😠😠😠😠😠😠😠

    • ardown.info/down/addkq2mokqzLnqs/fydyw.html സണ്ണി ലിയോണിന്റെ നിങ്ങൾക്ക് അറിയാത്ത ഇരുണ്ട കാലം പച്ചക്ക് തുറന്ന് കാണിക്കുന്നു ലിങ്കിൽ കയറി മധുരിക്കൂ

  • Ippo seeriyalil manu anjana romance valathum undo kaanunnavar reply

  • അഞ്ജനേടെ താളം അല്ല തെറ്റിയത്. ഇത് എഴുതി ഉണ്ടാക്കിയവന്റെയാണ്.. എന്തോന്നെന്റെ ഡയറക്ടർ സേട്ടാ കാണുന്നോരൊക്കെ മണ്ടന്മാരാണെന്നു തോന്നുന്നുണ്ടോ

  • Anumole ini pk nilayathilek konduvarallee please

  • I am guessing someone took Anu mol away, I think Anjana athu kondu veenu poyii. Anjana finding the half chocolate on the street..Anu was eating that in the car?? Aa arkariyam enthokka koppannu.

    • 😂😂😂

  • Name : Corona Age :19 Fans:000 Hatters :👍👇👇

    • Age eghane 19avum...are stupid? 1year kayiyumbol 1vayas...pine eghane 19age? 2019 corona yuda janana varsham manh.. Thanod Ara paranjad Corona yik Zero heater anenh.?

  • ഹഹ 18 കിലോ ഒക്കെ വലിച്ചു വയറ്റിലോട് വച്ചാൽ പിന്നെ ഗർഭം കലങ്ങാതിരിക്കുമോ? !അഞ്ജനകു ഒരാശ്വാസം ഉണ്ടലോ.. സ്വന്തം ചോര പോയാൽ എന്താ കുനുമോൾ ഉണ്ടല്ലോ.. കാണുന്നവരെ ഒക്കെ അപ്പാ എന്നു വിളിക്കുന്ന ഒരു കുനു മോളും.. 6 വർഷം വളർത്തിയ അച്ഛനെയും അമ്മയെയും ഏതെങ്കിലും മക്കൾ മറക്കുമോ ഇത്ര പെട്ടെന്നു.. പൊട്ടൻ ആണോ ഇതിന്റെ story എഴുതുന്നവൻ.. അഞ്ജന കൂത്തിച്ചിക് സ്വന്തം കുട്ടിയെ നോക്കാതെ വല്ലോന്റേം കുട്ടിയെ താങ്ങി നടന്നതിനുള്ള ശിക്ഷ കിട്ടി... ക്രൂരയായ നായിക.. സ്വന്തം ചോരയോട് സ്നേഹം ഇല്ല.. അങ്ങനെ വേണം അവൾക്കു... ഇനി അനൂപിന്റെ കുട്ടിയെ അവൻ കൊണ്ട് പോണം.. കുഞ്ചനയുടെ ചതി പുറത്തു വരണം.. അതോടെ മനു അവളെ വെറുക്കും അലീന കുഞ്ഞിനെ തിരികെ വാങ്ങാൻ വരുമ്പോൾ ഇവൾ അപേക്ഷിക്കുമായിരിക്കും കൊണ്ട് പോവരുത് എന്ന് പെറ്റമ്മയോടു..ഏതോ തന്ത ഇല്ലാതെ തെരുവിൽ ജനിച്ചു വളർന്ന പൊട്ടൻ ആണെന്ന് തോനുന്നു ഇമ്മാതിരി story കൊണ്ട് വരുന്നത്.. അതുകൊണ്ടാണ്സ്വന്തം മാതാപിതാക്കളെക്കാൾ സ്ഥാനം കണ്ടവർക്ക് കൊടുക്കുന്നത്..പാവം മനു.. ഇതുപോലെ ഒരു ദുരന്തത്തെ കെട്ടിയത് കൊണ്ട് അവനു അവന്റ സ്വന്തം ചോരയെ നഷ്ടം ആയി..എന്ന് മാത്രമല്ല ഏതോ ചതിയമാരുടെ കുഞ്ഞിന്റെ പിതൃത്വം സ്വന്തം തലയിലും ആയി..

    • Ithinekkal bhedham aa Konjanaye theyila thottathil konditt Manu Sonaye kettunnathaayirunnu.... Konjanakk vatt ellil kuthunnathinte kedaa.... Sona ethrayo bhedham

    • @syra sivaram no അനൂപിന്റെ ആണ് കുട്ടി

    • ഇനിയിപ്പോ ഇതിന്റെ ഡയറക്ടർ അവസാനം അനുമോൾ മനുവിന്ടെതാക്കും. പ്രേക്ഷകർ പൊട്ടന്മാരും

    • Ethupolathae pottatharam Ara ezhuthunnae ? Valvarudaeyum makkalkuvendi swantham bharvathavine vare vanchikunna kunjana

  • മനുവിന്റെ മകളാണ് അനുവെന്നു മല്ലിക വിശ്വസിക്കുന്നത് കൊണ്ട് ഇനി അലീന ജയിലിൽ നിന്ന് ഇറങ്ങിയാൽ അവൾക്ക് എളുപ്പമായി നേരെ വന്നു മനുവിന്റെ മുറിയിൽ താമസം തുടങ്ങട്ടെ അഞ്ജനയെ ചവിട്ടി വെളിയിൽ എറിയട്ടെ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലലോ അഞ്ജനക്ക് തേയിലത്തോട്ടം തന്നെയാ നല്ലത്.... അല്ലാണ്ട് പിന്നെ ഇങ്ങനെയും ഉണ്ടോ സ്വന്തം ജീവിതം സ്വയം ഇല്ലാണ്ടാക്കുന്ന പെണ്ണുങ്ങൾ..... 🙄🙄

    • @Riya Alex enkilum aval onnum parayan pokunnilla thyagini alle anumol avde thanne kazhiyendath anjanayude avashyamalle

    • Angane swayam purathakum Enna situation varumbol enkilum konjana sathyam parayendi varum

    • ardown.info/down/addkq2mokqzLnqs/fydyw.html സണ്ണി ലിയോണിന്റെ നിങ്ങൾക്ക് അറിയാത്ത ഇരുണ്ട കാലം പച്ചക്ക് തുറന്ന് കാണിക്കുന്നു ലിങ്കിൽ കയറി മധുരിക്കൂ

  • Ah konjanaye aduthu mattutu swasikye veyk acting alla jeevichu kanikum swasuu eshttam🥰🥰

    • Athee malavika nallath ann but kadha engane aayi poyillee pandu okke malavika enna acting aayirunn nandini le janaki okke poli aayirunnuu

    • Aaru act cheythalum director and scriptwriter kk mattam illallo... athond ithokke pradeekshichal mathi

  • പണ്ടൊക്കെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന സീരിയൽ ആയിരുന്നു മഞ്ഞിൽവിരിഞ്ഞപൂവ് ഇപ്പോ വന്ന് വന്ന് വെറുത്തു പോയി ഒരു അഞ്ജന പുരാണവും ഒരു പ്രതിഭയും ഇപ്പൊ ഒരു കൊച്ചും വന്നിരിക്കുന്നു. ഇത്രയും ചളി ഈ സീരിയൽ കൊണ്ടുവരാൻ ഇതിൻറെ ഡയറക്ടറെ എങ്ങനെ കഴിയുന്നു. ഓരോ ആഴ്ചയും ഓരോ കഥ. പണ്ടൊക്കെ പ്രതിഭയുടെ മോള് അഞ്ജന എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് അത് മാറ്റി ഇപ്പോഴിതാ പുതിയൊരു പയ്യനെ കൊണ്ടു വന്നിരിക്കുന്നു. സീരിയൽ ആണെങ്കിൽ ഒരു ലോജിക്ക് വേണ്ടേ. അതുകൊണ്ട് തന്നെയാണ് ഇതിപ്പോ കാണാത്തത്. ഏഷ്യാനെറ്റിലെ അമ്മ അറിയാതെ എന്നൊരു സീരിയൽ ഉണ്ട് വ്യക്തമായ കഥയോടെയാണ് ആ സീരിയൽ മുന്നോട്ടുപോകുന്നത്.. അതുകൊണ്ട് ഇനി മുതൽ ഇത് കാണുന്നില്ല.. വെറുത്തു പോയി..

    • Super

    • @പീറ്റർ olkeppazhaa irunda thallaatha kaalam ullath ?

    • ardown.info/down/addkq2mokqzLnqs/fydyw.html സണ്ണി ലിയോണിന്റെ നിങ്ങൾക്ക് അറിയാത്ത ഇരുണ്ട കാലം പച്ചക്ക് തുറന്ന് കാണിക്കുന്നു ലിങ്കിൽ കയറി മധുരിക്കൂ

    • MVPkke kadhayunde .but director munotte kondupokan ariyilla.oro character koduvanne enthakayo katti kuttunnu . Anumol character stop cheythe prathibha history arinjitte , serial stop cheyyuka .

  • Kollam mallikammaye villathiyakkaruth ennu parayumbol angane cheyyu. Ithu pole villathiyaya ammaye kananda 😡😡😡😡😡😡

    • @Sreeja Sreekutty chilappol enthelum twist eduvayirikum. Mallika and prathibha evare aregilum thammil tettichath ayirikam.but Mallika enthokayo marakkan sramikunnu.

    • @Alex Sajan engilum eth kurach overa. sneham ulla ammayil ninnu etharyk negative akkan pattumo

    • Mallika negative role ananne thonnu. Prathibhayude swath ane ellam.athu mallikakke venam.prathibhakke arogyam thirichukittiyal kodukenam nne vicharichu ayirikkum Mallika egane cheyyunnae.

  • ardown.info/down/q7-nfZfau2eot7s/fydyw.html My Santa 🎅

  • ഞാൻ ഒരു പുതിയ യൂട്യൂബർ.ഞാൻ ചാനൽ തുടങ്ങിയിട്ട് ഒരു വർഷതോളമായി. കുറെ കാലം ഓരോ യൂട്യൂബ്ഴ്സിന്റെയും കാൽ പിടിച്ചു ഒന്ന് സപ്പോർട്ട് ചെയ്യാൻ എവിടെ ആര് ചെയ്യാൻ ഈ പാവത്തിനെ. +Instagamer -പണ്ട് എന്നെ പോലെയായിരുന്നു ഇപ്പോൾ ഫേമസ്സ് യൂട്യൂബർ +NieAmbro : പണ്ട് പാവം. ഇപ്പോഴോ ഫേമസ് യൂട്യൂബർ. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ലaഗുള്ള ഫോണിൽ ഒരു മാസത്തോളമായി കഷ്ടപ്പെട്ട് വൺടാപ് പഠിച്ച് ഒരു വീഡിയോ ചെയ്തു. അതിനും നോ സപ്പോർട്ട്. നിങ്ങളിത് വായിക്കുന്നുണ്ടെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ. ഇതാണ് ആ വീഡിയോ. തെറ്റുകൾ ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യൂ..👇 ardown.info/down/ZpaTsH-w3oSlrM0/fydyw.html സപ്പോർട്ട് മച്ചാൻമാരെ. Pewer വരട്ടെ ❤😘

  • ardown.info/down/g6uGbWKunW6WzMk/fydyw.html

  • Promo കണ്ടിട്ട് അഞ്ജന യുടെ കൊച്ചിന്റെ കാര്യത്തിൽ ഒരു തീരുമാനം അയിന്ന് തോന്നുന്നു.... director ആ അനുമോളെ കൊണ്ട് വലിച്ചുനീട്ടിയപ്പളെ തോന്നി ഇതൊക്കെ ഇങ്ങനായെ വരുന്ന്... കൊച്ചിനെ നഷ്ടപ്പെട്ട അഞ്ജന യ്ക്ക് താങ്ങായും തണലായും anumol.... director and scriptwriter ന്റെയും എഴുത്തും സംവിധാനവും കണ്ടിട്ട് ഓസ്കാർ വാങ്ങുന്ന തോന്നുന്നേ.... ഒരു ലോഡ് പുച്ഛം മാത്രം 😡👎

    • ardown.info/down/addkq2mokqzLnqs/fydyw.html സണ്ണി ലിയോണിന്റെ നിങ്ങൾക്ക് അറിയാത്ത ഇരുണ്ട കാലം പച്ചക്ക് തുറന്ന് കാണിക്കുന്നു ലിങ്കിൽ കയറി മധുരിക്കൂ

    • @Riya Alex anjana thalayil Oru kettum ketti hospital kidakanatho ?

    • Anumole aanu nashttapedunne

    • Anjanayude kunju poitte anumol avide venda. Pavam Manu .anumolae veche vere serial director cheytholu. Oru logic illathae anumolae veche anjana verupikkunnu.

    • Kunju nashtappettenkil ath avalude ahankaram... mattoruthante kochine swantham kettiyonte thalayil vachu koduthallo.... aleenayum anoopum jailil ninnu irangi anumole kond pokumbol avalude ottavum chattavum ninnolum.... 😏

  • Bore serial epm..

  • Anjana kazhttam

  • പാറുകുട്ടിക് കിച്ചൻ സെറ്റ് കിട്ടി ഇനി പാചകം ചെയ്താൽ മതി ardown.info/down/hZqZmqXL26_Ivt0/fydyw.html p

  • 🙄🙄🙄🙄

  • അഞ്ജന എന്ത് ദ്രോഹം ആണ് ചെയ്ത് കൊണ്ടിരിക്കുന്നത് 😏 ആ കുട്ടിയെ അവരുടെ വീട്ടുകാരുടെ അടുത്ത് നിന്ന് അകറ്റി കൊണ്ടുവന്നേക്കുന്നു 😑.. എന്തിനാ ഡിറക്ടറെ മല്ലികാമ്മയെ വില്ലത്തി ആണെന്ന് കാണിക്കാൻ വേണ്ടി ഓരോന്ന് കാണിച്ചു കൂട്ടുന്നത് എത്ര കാണിച്ചാലും മല്ലികാമ്മയോടുള്ള ഇഷ്ടം പോവില്ല ഈ സീരിയലിലെ ഏറ്റവും നല്ല character അവരുടേതാണ് 🤩👍.. വീൽ ചെയറിൽ ഇരിക്കുന്ന പ്രശ്നം കഴിഞ്ഞാൽ അടുത്ത നടക്കാൻ പോവുന്ന പ്രശ്നം ആണ് pk നിലയത്തിൽ ഓടിനടക്കുന്ന ആ കുഞ്ഞിക്കാൽ അനുമോൾ 😇.. കോവിഡ് കാലം ആയതുകൊണ്ടാവുംലെ അടുത്ത വരാൻ പോവുന്ന ഇഷ്യൂ മുന്നേ ശേഖരിച്ചുവെച്ചിരിക്കുന്നത് 🙄 ഒരു മുൻ കരുതൽ അല്ലെ 😝.. ഇതിൽ ഇപ്പോൾ മനു ആരാ എന്തിനോ വേണ്ടി തിളയ്ക്കുന്ന ഡയറക്ടർ 😬 🤦‍♀️

  • Anumol manuvintae molallane Mallika ariyanam.

    • @Thahiya Salman eppo ?? 🙄🙄

    • അറിഞ്ഞല്ലോ

  • Poliiiiii ardown.info/down/iLFpjmau2qiqrbc/fydyw.html

  • Kochine kalayan thanne director theerumanichu ennu thonnunnu..but anjanede paranja kallam theercha aayum Mallika ariyanam .Anjana rakshapedallu..allel anumol poyathil konjanaye pole mallikamma vishamikkum

    • Correct . Agane kunjana punyavalathi akkanda

  • അഞ്ജനയുടെയും പ്രതിഭയുടെയും ഓരോ കോപ്രായങ്ങൾ

    • Prathibhayude bhagath ane sathyam ullath . Pinnae anjana nannayi verupikkunnu.

  • Innale anjanayum anumolum aayulla scene kandu Kali keriyavar undo...kochinodu ammede koode pokaruthu ennu Anjana..Amma vannalum anjamma mathiinnu kochu😏😑🤐🤐🤐enthu durantham aanu ithu

    • Avale kanunnath thanne veruppayi aa kochinem koode veruppichu

    • @Alex Sajan athe muzhutha vattu

    • Anjanakke vattano 😠

  • I am waiting

  • Anjana istam😍😍

  • First comment

  • What