പ്രതിഭയുടെയും ഭാസ്കരന്റേയും നിഗൂഢതകൾ നിറഞ്ഞ ഭൂതകാലം...! | Manjil Virinja Poovu

تم نشره في 2020/10/15
#ManjilVirinjaPoovu #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
പ്രതിഭയുടെയും ഭാസ്കരന്റേയും നിഗൂഢതകൾ നിറഞ്ഞ ഭൂതകാലം...!
Manjil Virinja Poovu || Mazhavil Manorama @ 7.30 pm || ManoramaMAX ||
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

تعليقات

  • Ee serial varuthu todangi pritekich anjana ya... Bharthivina moshakarnakiya anjana ano matrika bharya... Shame

  • Ini bhaskaran ano villian? Prathibede hus ine konnath

  • ardown.info/down/Y6dprXyUz3uoytU/fydyw.html

  • Nhan serial thudanghiyappol thottu kanunnatha ..but eppo one week ayi stop cheythitu. Anu mole p k nilayathunnu matiyiltu kanum .. ath vare kanilla

  • Podiiii anjanaa onn ninte mol.... Evidunna ninak as mol undayade...... Serial kaanunnaa ee prekshakare pattikalleeee

  • സത്യത്തിൽ ഇപ്പോൾ ഇതിൽ മനുവിനെ അവശ്യം ഇല്ലെന്ന തോന്നുന്നത് hero എന്നപേരെ ഒള്ളൂ ഇപ്പോൾ വെറും zero ya

  • Ente mole chodikkille...lokathe eattavm shakthamaya bandam ammyum makkalm aan.....swanthm ammyl ninn makkle akattunnathan eaytavm valiya droham..nanma maramaya anjanakk athraylle😁😠

  • Paavam anjana director aake kulamakki🥰script mattipidiii

  • നീ പ്രസവിച്ച കുട്ടിയെ നീ ആർകെങ്കിലും കൊടുക്കുമോഡീ മാനസിക രോഗി അഞ്ജനെ.. പെറ്റമ്മ ചോദിച്ചാൽ കുഞ്ഞിനെ കൊടുക്കില്ലെന്നു പറയാൻ നീ ആരാടീ 😆.. അലീന വന്നു അവളുടെ കൊച്ചിനെ കൊണ്ടുപോട്ടെ.. ഇവളുടെ മാനസികം കുറച്ചു കഴിയുമ്പോൾ മാറും.. എന്തൊക്കെ ആയിരുന്നു മനുവിനെ മോനു ന്നു വിളിക്കുന്നു 😆.. ഓഫീസിൽ ഒരുക്കി വിടുന്നു.. പഴം കഷ്ണങ്ങൾ ആക്കി തീറ്റിപ്പിക്കുന്നു.. അഗ്നിശുദ്ധി വരുത്തുന്നു..ഇപ്പോ ആർക്കോ ജനിച്ച കൊച്ചും പ്രതിമ അമ്മയും മതി🤣.. പൊന്ന് പൊട്ടൻ ഡയറക്ടറെ ഈ കഴുതകു IAS കൊടുക്കല്ലേ ആർകെങ്കിലും IAS കൊടുക്കണം എന്ന് തനിക്കു നിർബന്ധം ആണെങ്കി സോനക്ക് കൊടുതെക്ക്..ഇരിക്കട്ടെ !😆 ഇവൾക്ക് കൊടുക്കുന്നതിലും ഭേദം അതാണ് !!

  • Vrthikettavlee konjanee jamyam kitet aa kunjine ang kodkkk naanm kettavaleee.allathe Inj show kanikkallaa .kndit madthinu .iniyenklm ninte show nirtheet vayatilulla kochineyum sontham barthavineyum snehich jeevikk.edeyum kanatha kure kadhayum aayit irangikollumm directr😈😈😏😏😏😏.Pinna Anu mole kure ithil kondu veran venduyum ellrkum ishtapefan vendiyum kure overaknnund.

  • Mole choicha kodukanam pettama alle nteyan .....evalu nokkunatil virodam ella pakshe atinu show kanipp kurakkanm ah manu ne onn sradikanm...nallavalaya bharyaeee

  • അലീന വന്നു അവളുടെ മോളെ കൂട്ടികൊണ്ടു പോണം.. അലീനക്കും അനൂപിനും സ്വത്തിനോട് ആക്രാന്തം ഉണ്ടെങ്കിലും മകളേ അവർക്കു ഇഷ്ട്ടം ആണ്.. പ്രതേകിച്ചു അനൂപിന്. അത് ആ കുഞ്ഞനക് അറിയുകയും ചെയ്യും.. അവളുടെ ഒരു ഷോ.. ആ സ്വാസികയുടെ acting ഒക്കെ കാണുമ്പോ ആണ് ഇവളെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.. കുറച്ചു സൗന്ദര്യം ഉണ്ടെന്നു കരുതി over act ചെയ്ത് കുളമാക്കുന്ന പെണ്ണ്.. സ്വാസിക സൗന്ദര്യം ഉണ്ടെന്നു കരുതി over act ചെയ്യുന്നില്ല.. നല്ല അഭിനയം ആണ്.. കണ്ടു പഠിക്കൂ മാളവികേ.. അത് കൊണ്ടാണ് സ്വാസികക് അവാർഡ് കിട്ടിയത്.. തലകുലുക്കി അങ്ങോട്ട്‌ ഇങ്ങോട്ട് ഓടിയാൽ അഭിനയം ആവില്ല.. ആ സോന വരെ നന്നായിട്ട് അഭിനയിക്കുന്നു.. story line തന്നെ പൊട്ടത്തരം ആണ്.. ആക്റ്റിംഗും മോശം.. യുവ ചേട്ടൻ നന്നായിട്ട് അഭിനയിക്കുന്നു.. രേഖ ചേച്ചിയും.. പക്ഷെ അവരെ ഒക്കെ ഒതുക്കുന്നു.. അഞ്ജനയുടെ over acting നിർത്തി അനുമോളെ വച്ചുള്ള പൊട്ടത്തരങ്ങൾ stop ചെയ്തു കഥ നല്ല വഴിക്കു കൊണ്ട് വാ.. ആ കുട്ടിയെ മാറ്റൂ.. വിഡ്ഢിത്തം ആണ് അത്.. ആവശ്യം ഇല്ലാത്ത കഥാപാത്രം. തീരെ താല്പര്യം ഇല്ല അഞ്ജനയുടെ കോപ്രായങ്ങൾ കാണാൻ.. ഒന്ന് പറഞ്ഞു കൊടുക്കൂ അതൊന്നു നിർത്താൻ

    • Crrct prnje 100%.many enthu cute aa kidu abinaym.ennito pottante role aa kodkunne entha chyyaa aaroda ithokke parayan .Njn instyil prnjkk malavikayodum manunodum okke Apo avr athu read chyth like adichin

  • Sonayude..acting..super..anu..malavika..kandu.padikku..abinayam..enthu..anennu.. Sona..kadhapathram..ayi..jeevikkunnu..athanu..abinayam..malavike...

    • Alla Anjana abhinayikkunnundalloo..script Alle mosham

    • Uff mass😎😏😏😏

  • ആത്മവിശ്വാസത്തോടെ നല്ല രീതിയിൽ english സംസാരിക്കാൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ😄 എങ്കിൽ ignite academy ൽ ചേരൂ. ആത്മവിശ്വാസത്തോടെ എന്നാണോ നിങ്ങൾക് english നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്നെ. അതുവരെ നിങ്ങൾക്കുള്ള daily training ഞങ്ങൾ തരുന്നതാണ്. 🥰🙂 ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ? 15 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!! 👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് Easy ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം* 👑 🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 28th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥 🎯 *ക്ലാസ്സ് തുടങ്ങുന്നത് 21/10/2020* 🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം. ലോകത്തിന്റെ പല കോണിലും ഉള്ള മലയാളികളും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികളും, കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള ആയിരക്കണക്കിന് ആളുകൾ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് മനോഹരമായി സംസാരിക്കാൻ തുടങ്ങി. 🧒 *10 വയസുമുതൽ 75 വയസു പ്രായമുള്ളവർ വരെ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി👴. *ആരൊക്കെ ഈ കോഴ്സിൽ ഇതുവരെ പങ്കെടുത്തു.* • *School, Degree, PG & PHD students* • *Teachers, Professors, Counselors, Psychologists, Engineers, Nurses and Doctors.* • *Job aspirants & Working professionals from MNCs in India and Abroad* • *Govt. employees, retired employees, bankers, police and Army officials* • *House wives ,Farmers and entrepreneurs* Actual fee ₹ 1500/- 🤷♀️ *October 19ന് മുമ്പായി റജിസ്റ്റർ ചെയ്യുന്നവർക്ക് 699/- രൂപ മാത്രം* 💡 *Course പൂർത്തിയാക്കുന്നവർക്ക്*👇 1️⃣ *E-Certificate* 2️⃣ *FREE Ignite Community Membership* 3️⃣ *FREE NLP training* 4️⃣ *FREE Public Speaking Training* രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/JSdME7KF5BJJyHmW1HHV5O 🌸🔆 *Kindly Share* 🙏.

  • ardown.info/down/q7-nfZfau2eot7s/fydyw.html My Santa 🎅 malayalm full movie

  • Mallikayude husband ayirikum athu cheythatu. Swanthu kittan vendi. Mallikaykku athu ariyamayirikum.

  • Math nannay any mole kondokoloolo manune ipolelum nallacharacter aaay kanikoolo

  • Aleena varumbo anumole kondupokunnth anjana kk sanghadaneghil... anjana koodi pokkotte... ippo ittu veruppikkunnthilum nallath atha... ennitt manu ne strong aayitt thirichukonduva.... anghnelum director kond upakarapedette.......

  • Aleena varanam

  • വെറൈറ്റി കൂകിങ്‌ റെസിപ്പികളും ചലഞ്ച് വീഡിയോസും എല്ലാം ചെയ്യുന്നുണ്ട് എന്റെ ചാനലിൽ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യുമോ....

  • ഈ കൂത്തിച്ചിക് ഭ്രാന്താണോ.. നിന്റെ മോളോ.. നീ എപ്പോഴാടീ പെറ്റത്?...കഴുത.. ഇവൾക്ക് ഏറ്റവും വലിയ മന്ദബുദ്ധിക്കുള്ള അവാർഡ് കൊടുക്കണം.. ആ അലീന എത്ര ദുഷ്ട ആണെങ്കിലും അവൾ നൊന്തു പെറ്റ മോളാണ് അനു.. ആ അവകാശം അവൾക്കു ഉള്ളതാണ്.. തേയിലകാട്ടിൽ ആരോ തൂറി ഇട്ടതാണെന്നു തോന്നുന്നു ഈ മാനസിക രോഗിയെ.. അല്ലാതെ ഒരു മനുഷ്യനും വേറെ ഒരാളുടെ കുഞ്ഞിനെ സ്വന്തം ആക്കാൻ നോക്കില്ല.. അവസരങ്ങൾ കിട്ടാത്തത് കൊണ്ടാണെന്നു തോന്നുന്നു ഇമ്മാതിരി മാനസിക രോഗി ഒക്കെ ആയി അഭിനയിക്കാൻ ഇവൾ നിന്നു കൊടുക്കുന്നത്..

  • "എന്റെ മോളെ ചോദിക്കില്ലേ" അയ്യോ അഞ്ജന പ്രസവിച്ചു വളർത്തിയ മോൾ ആണല്ലോ, ഏതോ ഒരു കുഞ്ഞിന് വേണ്ടി സ്വന്തം ഭർത്താവിനെ മോശക്കാരൻ ആക്കി ചിത്രീകരിച്ച മഹതി.

  • Pavam manu

  • I love anumol .but now she is not suitable to the story. Please reveal prathibha and Mallika history and stop the serial.

  • Sheyyy cheetha vilikan thonnua Anjana Enna characternidu..is she mad?? director pls don't make audience fool..naayikaye ellarum veruthu kazhinju.swantham mole choichu aleena vannal pinne kodukande..innale kanda kochinodu ithra sneham thonniyenkil athinte pettammakku enthu sankadam undakum ennu ee koora anjanakku ariyille..who is she??verum Patti show..onnenkil malavikayude thiru montha kanikathe irikkuka. Allel Manu sathyam arinju avalde karanathu pottikkunna kanikkuka. Plssssssssssssssssssssssssssssssssssss

    • Ayyo angane parayalle avalude karnathe manu adicha pinne athu mati avalk bag eduthe eragan...enne thallan nth avakasham unde chodichonde aval cheyunna verthikedinu kuzhappam illa. Pinne kutti avalude kochine kondupoyi erunne pettammayude avakasham paranjonde poyane aval..

  • Edo director ehhhh onnu nirthitt podo ee paatta serial...nth bore kadha ....aah anumole edth Kala Enna veendum pazhe pole akum atha nallath ...aah anumole angu Kala serial ninn

  • ആദ്യമേ കഥ സ്റ്റാർട്ട്‌ ചെയ്തപ്പോൾ തൊട്ട് മനുവിനെ പെണ്ണ് പിടിയൻ കള്ള് കുടിയൻ ആക്കി മോശമായി ചിത്രീകരിക്കാൻ കഴിയുന്നിടത്തോളം അങ്ങനെ ആക്കി എന്നിട്ട് ഇപ്പോഴും വിഡ്ഢി ആക്കി കൊണ്ടിരിക്കുന്നു മനു തന്നെ ആണ് നായകൻ ഡയറക്ടർ സാറെ ഇപ്പോഴും ഇതിലെ വന്നു നോക്കുന്നത് മനു മല്ലിക ഇവരെ കാണാൻ ആണ് അഞ്ജന തുടക്കം ഇച്ചിരി ഒക്കെ കൊള്ളാമായിരുന്നു ഇപ്പൊ ഫുൾ വെറുപ്പിക്കൽ കുഴപ്പം അവർക്ക് അല്ല നിങ്ങളുടെ കഥക്ക് ആണ് എത്ര ഒക്കെ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പറഞ്ഞാലും ഒരു പുരോഗതിയും കാണാത്ത ഒരു ഡയറക്ടർ

    • Athe.ithinte aarum comment box polum nokem rply tharem cheyyoola.surya yil Nw seriol aaya indhulwka Vere aa police okke entha commntin rply tharth nn

    • @Sreedevi S പൊട്ടൻഒക്കെ ഇതിനെക്കാളും ഭേദം ആണ് പുള്ളിക്കാരൻ ഒരു സൈക്കോ ആണ് 😁😁

    • ഈ ഡയ റെക്ടർ കമൻസ് ഒന്നും നോക്കാത്ത പൊട്ടൻ ആണോ

  • Bhaskaran is the culprit. He is responsible for Krishnadas’s death

    • Hehe.. Innale ayalde character de scene vannapo njan vicharichade ullu... Iyal engane ithra paavam character ithil ennu.. Ennum negative anallo

  • അഞ്ജന എന്ന character നോട്‌ വെറുപ്പ് തോന്നുന്നു അവളുടെ ഒരു ഓവർ ആക്ടിങ് അഭനയിക്കാൻ രണ്ട് പേര് സൂപ്പർ ആണ് മല്ലിക മ്മ മനു പ്രത്യേകിച്ച് കഥ ഒന്നുമില്ല വിനയൻ സോനക്ക് ഒരു ജീവിതം കൊടുക്കാൻ വന്ന ആളു കഥ ആകെ മാറി അരുൺ നെ ഒന്നും ഇപ്പോൾ കാണാറേ ഇല്ല മനുവിനെ വിഡ്ഢി ആക്കുന്നു എങ്ങും ചേരാത്ത ഒരു കഥയും ആയി ഇറങ്ങി എക്കുന്നു ഡയറക്ടർ

    • @Riya Alex നന്നായി അരുൺ നു മനസിലായി കാണും ഇതിൽ അഭിനയിച്ചിട്ട് കാര്യം ഇല്ല എന്ന്

    • Arun serialil ninnu pinmaariyatha

  • Anu anjanaaaa 🔥🔥🌸💖🌸🌸💖🌸💖🌸 ardown.info/down/iLFpjmau2qiqrbc/fydyw.html

  • Mazhavil manorama munkai aduth anjanak oru amma tottil paniju koduknm plzz nte oru reqst aanu 👍

  • Ninde molo onn poodi vegam paranhayakkan nokk anumole😀😀

  • *സത്യത്തിൽ ഇ അനുമോൾ മനു ന്റെ കുട്ടി അല്ലല്ലോ പിന്നെ എന്തിനാ വഞ്ചന ക്ക് ഇത്ര രോദനം മനു വിനെ ഇവർ എന്തിനാ പൊട്ടൻ കളിപ്പിക്കുന്നെ*