പാലയ്ക്കലേക്ക് മാളുവിന്റെ കടന്നുവരവ്.... | Jeevitha Nouka

تم نشره في 2020/10/14
#Jeevithanouka #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA

ജയകൃഷ്ണന്റെയും സുമിത്രയുടെയും മകളായി പാലയ്ക്കലേക്ക് മാളുവിന്റെ കടന്നുവരവ്....
Jeevithanouka || Mon - Fri @ 6.30 pm || Mazhavil Manorama

► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

تعليقات

 • ജയന്റേം മേഘ്‌നെടെം മകൾ ആണ് മാളു

 • I think that is Jayan and Meghna daughter maybe Ammu because Jayan’s Dad hiding about that

 • തമന്ന ലോക്‌ഡൗണിന് ശേഷം ആദ്യമായി വീട്ടിൽ പോയപ്പോൾ ardown.info/down/h7V8f5Wcs6q40c0/fydyw.html o

 • Maalu mikkavarum meghna ude kunjaarikum....achan konnitundaavillaa 😊

 • Megnaaaa ardown.info/down/iLFpjmau2qiqrbc/fydyw.html

 • Ellavarodum prathikaram cheyyunna Meghnayude bhaagam nyaayeekarikan pattilla

  • @Sithara Surumi avalod ivarellam thettu cheitho?

  • അവളോട് ആരും തെറ്റ് ചെയ്തില്ലേ

 • Ethum murivum unakkaan maravikku chilappol pattumaayirikkum.. pakshe prathikaaram kondu pattum ennu parayunnathinodu yojikkan aavilla.. prathikaaram kondu oru thettum cheyathavare murivelppichittalla Meghna ninakku jeevithathil sambhavicha murivu unakkendathu.. sathyangal ariyaan sramikkuka.. kshamikkuka.. marakkuka.. 👍

  • @Greeshma nashtangalude kanak avide nilkatte,meghna avide thadavam aadunnath niraparadhikalude nereyanu ath orikalum nyayeekarikkan pattilla.Ethra prathikaram undayalum kunju nashtapetta oramma mattoru kunjine kollan nokilla

  • സുമിത്ര ക്ഷമിച്ചു എന്ന് കരുതി മേഘ്‌ന ക്ഷമിക്കണമോ.. മേഘ്‌നയോടു നടേശൻ പറഞ്ഞത് കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്നു എന്നാണ്.. അത് കേട്ട ഒരു അമ്മയ്ക്ക് സഹിക്കാൻ പറ്റുന്ന കാര്യമാണോ. സുമിത്രയ്ക്കും നഷ്ടം സംഭവിച്ചു .. പക്ഷെ നടേശൻ കരുതികൂട്ടി ഉപദ്രവിചില്ല.. അതിനേക്കാൾ ഉപരി മേഘ്‌ന പ്രസവിച്ച ശേഷം ആണ് കുഞ്ഞു നഷ്ടം ആയത്.. പ്രസവിച്ചു ആ മുഖം കണ്ടു മുലപ്പാൽ കൊടുത്തു വളർത്തിയ കുഞ്ഞു തന്നെ ആണ് മുഖം കാണാതെ വയറ്റിൽ വച്ചു നഷ്ടപെട്ട കുഞ്ഞിനേക്കാൾ വലുത്.. ആ വേദനക്കാണ് ആഴം കൂടുതൽ..കുട്ടി ജീവിച്ചിരിപ്പുണ്ട് എന്നറിയുമ്പോൾ മേഘ്‌ന പഴയ അച്ചു ആവും

  • @Greeshma Achu prathikaaram cheithotte but avalodu oru thettum cheyathavarodu veno prathikaaram?. Chennu kayariyathayalum sumithrakkum nashtappettathu avalude kunjine alle , athu nissaramayi kaanan pattillallo

  • @Sithara Surumi aaraa meghnayude swantham kunjine nashtappeduthiyathu? Nadeshan alle ? . Athinu pakaram Meghna niraparadhikale alle shikshikkunnathu? Swantham kunjine nashtappeduthiya aalodu kshamikkan kazhiyilla prathikaaram cheyyanam ennaanenkil meghnaye pole sumithrayum prathikaarathinu irangande ?

  • @Sithara Surumi അമ്മയുടെ വേദന അറിയുന്ന, കുഞ്ഞു മക്കളോട് സ്നേഹമുള്ള ഒരമ്മക്കും മറ്റൊരു കുഞ്ഞിന്റെ ജീവനെടുക്കാൻ ഒരിക്കലും കഴിയുകയുമില്ല💯💯... പിന്നെ മാളൂസ് മേഘ്‌നയുടെ കുഞ്ഞാണ് 🙂

 • മേഘ്ന സുമിത്രയോടും ജയനോടും ചെയ്യുന്നത് ക്രൂരതയാണ്🔥സത്യങ്ങളറിയുമ്പോൾ അവൾക്ക് കുറ്റബോധം തോന്നും Sure

  • @Sithara Surumi thadiyan cheitha kroorathak ayale sikshikanam,allathe niraparadhikaley alla sikshikendath.sathyam muzhuvan ariyathe prathikarathinuvarum oronn.enthayalum meghna ippol daya arhikunnilla

  • @Sithara Surumi ഇതിൽ പലർക്കും പല അഭിപ്രായമാണ്.സുമിത്രയും മേഘ്ന അനുഭവിച്ച അതേ വേദനയനുഭവിച്ചവളാണ്.രണ്ടുപേരുടെയും നഷ്ടങ്ങളിൽ വ്യത്യാസം ഒന്നുമാത്രം,മേഘ്ന പ്രസവിച്ചിട്ട് കുഞ്ഞിനെ നഷ്ടപ്പെട്ടു സുമിത്രയ്ക്ക് അതിനുമുന്നെയും. നടേശൻ കാരണം വലിയ നഷ്ടങ്ങളുണ്ടായ 2 പേരും ഒരുപോലെ ദയയർഹിക്കുന്നു.തന്നെപ്പോലെ ജീവിതത്തിൽ ഇങ്ങനൊരു ആഘാതം നേരിട്ടവളാണ് സുമിത്രയെന്നറിയുമ്പോൾ(പ്രത്യേകിച്ചും മാളൂട്ടിയെ സുമിത്ര പ്രസവിച്ചതല്ലന്നറിയുമ്പോൾ)മാളുവിനെ കൊല്ലാൻ ശ്രമിച്ചതിനും സുമിത്രയെ shock അടിപ്പിച്ചതിലുമൊക്കെ മേഘ്നയ്ക്ക് കുറ്റബോധം ഉണ്ടാവുമെന്നാണ് ഉദ്ദേശിച്ചത്

  • എന്ത് ക്രൂരത. മേഘനയോട് ആ തടിയന്‍ തന്ത ചെയതത് പിന്നെ പുണ്യ കര്‍മ്മം ആണോ

  • അതെ